ഫാസ്റ്റ് ഫുഡ് വിഭവങ്ങൾ ഏവർക്കും പ്രിയങ്കരമാണ്. അതുകൊണ്ട് തന്നെ ഏവർക്കും പ്രിയങ്കരമായ ഒരു വിഭവമാണ് ഗ്രിൽഡ് ചിക്കൻ. ചുരുങ്ങിയ സമയം കൊണ്ട് ഇവ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം....
ആവശ്യമുള്ള സാധനങ്ങൾ ചിക്കൻ കാല് - 3 കുരുമുളക് - 1 ടേ.സ്പൂൺ വെളുത്തുള്ളി - 6 എണ്ണം ഉപ്പ്- പാകത്തിന് വിന്നാഗിരി - 1 ട...